കിരീടം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിൽ താരം അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവത്തെ പറ്റി ഇപ്പോൾ തുറന്നു പറയുകയാണ് നടി വാണി വിശ്വനാഥ്.
മലയാളത്തിൽ കിരീടം ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പിൽ ഞാനാണ് പാർവതി ചെയ്ത വേഷം അഭിനയിച്ചത്. ലൊക്കേഷനിൽ ഷൂട്ടിങ്ങിനു വേണ്ടി എത്തിയപ്പോൾ തന്നെ സോങ് ഷൂട്ടിംഗ് നടക്കുകയാണ്.കണ്ണീർപൂവിന്റെ കവിളിൽ തലോടി.. ആണോ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ. സിനിമയുടെ ഫസ്റ്റ് പാർട്ടിൽ തന്നെ നാലു ഡാൻസ് സോങ് ഉണ്ട്, വേഗം ഡാൻസിന്റെ കോസ്റ്റും ഇട്ടു വരു, ആ സിനിമയിൽ തന്നെ നാല് ഡാൻസ് സോങ് ഉണ്ടെങ്കിൽ മറ്റു ഗ്ലാമർ വേഷങ്ങളുടെ കാര്യം പറയണോ. 50 തിന് മുകളിൽ സിനിമകളിൽ 200 നു മുകളിൽ ഡാൻസ് സോങ്ങുകൾ ചെയ്തിട്ടുണ്ട് ഞാൻ.
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...