Malayalam
വെല്ലു വിളിച്ചതല്ല;ഒരു നിമിഷം പതറിപോയപ്പോൾ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്!
വെല്ലു വിളിച്ചതല്ല;ഒരു നിമിഷം പതറിപോയപ്പോൾ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്!
By
മലയാളികൾ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന ഒരു വീഡിയോ ആയിരുന്നു കെ എസ് ആർ ടി സിയെ മാറിയത് പഠിപ്പിച്ച ഒരു യുവതിയുടെ വീഡിയോ.അല്ലങ്കിലും മലയാളികൾക്കെന്നും ആഘോഷമാക്കാൻ ഇടക്കൊക്കെ എന്തെകിലും മസാല കിട്ടാറുണ്ടല്ലോ കികഴിഞ്ഞ പിന്നെ ഒരു മാസത്തേക്ക് മലയാളികൾ അത് ആഘോഷമാക്കിയില്ലങ്കിലേ ഉള്ളു.വളരെ വേഗത്തിലാലാണ് വീഡിയോ വൈറലായി മാറിയത്.
നാളുകൾക്കു മുൻപ് ആയിരുന്നു ഈ സംഭവം നടന്നത്.അത് ഫോണിൽ പകർത്തിയതും അത് വൈറലായതുമെല്ലാം പെട്ടന്നായിരുന്നു.ഈ വീഡിയോ പങ്കുവെക്കുമ്പോൾ പല മന്റ്കളും കേട്ടിട്ടുണ്ടാകണം മാത്രമല്ല.ട്രോളേന്മാരും ഇതേറ്റെടുത്തു എന്നതാണ് വലിയ കോമഡി.എന്നാൽ പുറത്തു വന്നത് യുവതി കെ എസ് ആർ ടി സി ക്കാരനെ മര്യാദ പഠിപ്പിച്ചെന്നാണ് എന്നത് സത്യാവസ്ഥ മറ്റൊന്നാണെന്നു ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ മുന്നില്‍ സ്കൂട്ടര്‍ നിര്‍ത്തി ഡ്രൈവറെ മര്യദ പഠിപ്പിച്ചുവെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ യുവതിയുടെ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നു. പെരുമ്പാവൂര്‍ വട്ടക്കാട്ടുപടി റോഡിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് നിന്ന് ദൃക്സാക്ഷികളില്‍ ആരോ ഒരാളാണ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതോടെ നിരവധി അഭിപ്രായങ്ങള്‍ തല പൊങ്ങി.
കെഎസ് ആര്‍ടിസി ഡ്രൈവറെ യുവതി മര്യാദ പഠിപ്പിച്ചുവെന്ന രീതിയിലാണ് വീഡിയോ പുറത്ത് വന്നത്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ത്ഥ യുവതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സംഭവത്തിന്റെ ഏറ്റവുമൊടുവിലെ ഭാഗം മാത്രമെ യുള്ളുവെന്നും സത്യത്തില്‍ സംഭവിച്ചതിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ജനങ്ങള്‍ വാര്‍ത്തകള്‍ എഴുതിക്കൂട്ടുന്നതെന്നും യുവതി ഒരു സ്വകാര്യമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സൂര്യ മനീഷ് എന്ന യുവതിയാണ് സ്കൂട്ടര്‍ ഓടിച്ചത്. ഒരിക്കലും ഡ്രൈവറെ വെല്ലുവിളിക്കുകയായിരുന്നില്ലെന്നും സത്യത്തില്‍ അദ്ദേഹമാണ് തന്റെ ജീവന് രക്ഷിച്ചതെന്നും ആ ഒരു നിമിഷത്തില്‍ താന്‍ പതറിപോയതാണെന്നും യുവതി തുറന്നുപറഞ്ഞു.
കെ എസ് ആർ ടി സി മലയാളികൾക്കൊരു ഹരമാണ്.ഇപ്പോഴും അവരെ അനുകൂലിച്ച വീഡിയോ പുറത്തിറക്കാറുണ്ട് ഈ വീഡിയോ വന്നതിനു ശേഷവും അങ്ങനൊക്കെയാണ് വന്നത്. വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ ഡ്രൈവറെ അനുകൂലിച്ചും സ്ത്രീയെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഓവര്‍ സ്പീഡില്‍ അല്ലായിരുന്നു ഉണ്ടായിരുന്നതെന്നും അറിഞ്ഞു കൊണ്ട് സംഭവിച്ചതായിരിക്കില്ലെന്നും സംഭവം പുറത്തു വന്നപ്പോള്‍ പലരും എഴുതിയിരുന്നു. പിന്നീട് യുവതിയുടെ വെൡപ്പെടുത്തല്‍ പുറത്ത് വന്നതോടെ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു.
about vairal video
