Malayalam
ലച്ചുവിന്റെ പകരക്കാരി മരം കേറി പെണ്ണിന്റെ ഫോട്ടോഷൂട്ട് കണ്ട് സണ്ണിലി യോണിനെ പോലെ ഉണ്ടെന്ന് ആരാധകർ!
ലച്ചുവിന്റെ പകരക്കാരി മരം കേറി പെണ്ണിന്റെ ഫോട്ടോഷൂട്ട് കണ്ട് സണ്ണിലി യോണിനെ പോലെ ഉണ്ടെന്ന് ആരാധകർ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിൽ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗിൽ കുറച്ച് ഇടിവ് വന്നിരുന്നു. ആ കുറവ് നികത്തികൊണ്ടായിരുന്നു പുതിയ താരങ്ങളുടെ കടന്നുവരവ്. ഉപ്പും മുളകും എന്ന സീരിയലിലെ പുതിയ അതിഥിയായ പൂജയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവനും ഇപ്പോഴുള്ളത്.
ലച്ചുവിന്റെ പകരക്കാരി മരം കേറി പെണ്ണിന്റെ ഫോട്ടോഷൂട്ട് കണ്ട് സണ്ണിലി യോണിനെ പോലെ ഉണ്ടെന്ന് ആരാധകർ.. ലച്ചുവിന്റെ വിവാഹവും തുടര്‍ന്നുള്ള എപ്പിസോഡുകളിലുമായി കുറച്ചു നാളുകള്‍ മാത്രമേ ജൂഹി പരമ്പരയില്‍ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള ഒരു പുതിയ കഥാപാത്രത്തിന്റെ വരവോട് കൂടി ഉപ്പും മുളകും വീണ്ടും സജീവമായിരിക്കുകയാണ്.
അശ്വതി നായര്‍ എന്ന താരമാണ് പൂജയായി എത്തുന്നത്. പൂജ വിവാഹിതയാണ്. ഇത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. കൊച്ചിക്കാരിയായ അശ്വതി പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
നൃത്തവും സൈക്ലിങ്ങുമാണ് പൂജയുടെ ഹോബി. പരമ്പരയിലെ ഡയലോഗുകളൊക്കെ കാണാപ്പാഠം പഠിച്ചാണ് പറയുന്നത്. ഉപ്പും മുളകിലെ മുടിയനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടാണ് പൂജ പാറമട വീട്ടിലേയ്ക്ക് എത്തുന്നത്. സൂര്യ ടിവിയിലെ മ്യൂസിക് ഷോയുടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഉപ്പും മുളകിലേക്കുള്ള പരിപാടിയിലേക്ക് എത്തിയത്.
about uppum mulakum
