Connect with us

സുശാന്തിന്റെ സഹോദരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!

Malayalam

സുശാന്തിന്റെ സഹോദരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!

സുശാന്തിന്റെ സഹോദരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!

റിയ ചക്രവര്‍ത്തിക്കെതിരെ റജിസ്റ്റര്‍ ചെയ്ത സാമ്ബത്തിക കുറ്റകൃത്യ കേസില്‍ സുശാന്ത് സിങ്ങിന്റെ സഹോദരി മീട്ടു സിങ്, നടന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി, ബിസിനസ് മാനേജര്‍ ശ്രുതി മോഡി എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.

അതിനിടെ, സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പട്‌നയിലുള്ള എഫ്‌ഐആര്‍ മുംബൈയിലേക്കു മാറ്റണണമെന്ന റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റി. എഴുതി തയാറാക്കിയ വാദം നാളെയ്ക്കകം സമര്‍പ്പിക്കാന്‍ കക്ഷികളായ റിയ ചക്രവര്‍ത്തി, സുശാന്തിന്റെ പിതാവ് കെ.കെ. സിങ് എന്നിവരോടും ബിഹാര്‍, മഹാരാഷ്ട്ര, കേന്ദ്ര സര്‍ക്കാരുകളോടും കോടതി നിര്‍ദേശിച്ചു.
സുശാന്തിന്റെ മരണത്തലേന്ന് അദ്ദേഹവുമായി താനും സംവിധായകന്‍ നിഖില്‍ അഡ്വാനിയും സംസാരിച്ചിരുന്നതായി സിനിമ നിര്‍മാതാവ് രമേഷ് തുരാനി വെളിപ്പെടുത്തി.

about sushanth

More in Malayalam

Trending

Recent

To Top