Bollywood
ചിത്രീകരണ സമയത്ത് ഞാന്‍ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ നിസഹായനായി നോക്കിനില്ക്കുകയായിരുന്നു!
ചിത്രീകരണ സമയത്ത് ഞാന്‍ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ നിസഹായനായി നോക്കിനില്ക്കുകയായിരുന്നു!
Published on

സണ്ണി ലിയോണിന്റെ ജീവിത കഥ പറഞ്ഞ വെബ് സീരിസ് ആണ് ‘കരണ്‍ജീത് കൗര്‍ ദ അണ്‍റ്റോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’. അത് ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. തന്റെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങളിലേക്കു തിരികെ നോക്കുക ഒട്ടും എളുപ്പമായിരുന്നില്ല.
അതൊക്കെ ഒരു ദുഃസ്വപ്നമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ അമ്മയുടെ മരണവും കാന്‍സര്‍ ബാധിതനായ അച്ഛന്റെ മരണവുമൊന്നും ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലആ വേദനിപ്പിക്കുന്ന ഓര്‍മകളിലേക്ക് തിരികെ പോകാന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല.ചിത്രീകരണ സമയത്ത് ഞാന്‍ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ നിസഹായനായി നോക്കിനില്ക്കുകയായിരുന്നു. തന്റെ വളര്ത്തുമക്കളെക്കുറിച്ചും സണ്ണി മനസ്സു തുറന്നു.
about sunny leone
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...