Malayalam
വാതില്പ്പഴുതിലൂടെന്മുന്നില് കുങ്കുമം വാരി വിതറും തൃസന്ധ്യപോലെ…പാട്ടിനൊത്ത് ചുവടുവച്ച് സുചിത്ര!
വാതില്പ്പഴുതിലൂടെന്മുന്നില് കുങ്കുമം വാരി വിതറും തൃസന്ധ്യപോലെ…പാട്ടിനൊത്ത് ചുവടുവച്ച് സുചിത്ര!

വാനമ്ബാടി പരമ്ബരയിലെ പദ്മിനി എന്ന വില്ലത്തിയെ ഇന്ന് കേരാളത്തിലെ വീട്ടമ്മമാര്‍ക്കും കുഞ്ഞിക്കുട്ടികള്‍ക്കു വരെ പ്രിയമാണ്. തംബുരുവിന്റെ അമ്മയായും മോഹന്‍കുമാറിന്റെ ഭാര്യയായും എത്തുന്ന സുചിത്ര മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ടിക് ടോക് വീഡിയോയാണ് വൈറലാകുന്നത്.
വാതില്പ്പഴുതിലൂടെന്മുന്നില് കുങ്കുമം വാരി വിതറും. എന്ന പാട്ടിനാണ് , സുചിത്ര ഡാന്‍സുമായെത്തിയിരിക്കുന്നത്. ഒരുപാടുപേരാണ് താരത്തിന്റെ ഡാന്‍സിന് പ്രതികരണവുമായി എത്തുന്നത്. പരമ്ബരയില്‍ കാണാത്തതിന്റെ പരിഭവമാണ് മിക്ക ആളുകളും സുചിത്രയോട് ചോദിക്കുന്നത്. ഇനിയെപ്പേള് പരമ്ബര പുനരാരംഭിക്കുമെന്നും എല്ലാവരും ചോദിക്കുന്നുണ്ട്.
കോഴിക്കോട് കോവിഡ് രോഗിയുടെ മീന്‍കട തകര്‍ത്തു.
about suchithra
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...