Connect with us

സിനിമലോകത്തെ ആശയ കുഴപ്പത്തിലാക്കാൻ 5 ചിത്രങ്ങളുമായി മോളിവുഡും ഹോളിവുഡും!

News

സിനിമലോകത്തെ ആശയ കുഴപ്പത്തിലാക്കാൻ 5 ചിത്രങ്ങളുമായി മോളിവുഡും ഹോളിവുഡും!

സിനിമലോകത്തെ ആശയ കുഴപ്പത്തിലാക്കാൻ 5 ചിത്രങ്ങളുമായി മോളിവുഡും ഹോളിവുഡും!

മോളിവുഡും ഹോളിവുഡും ആശയ കുഴപ്പത്തിലാക്കാൻ നാളെ വെള്ളിത്തിരയിലേക്ക് 5 ചിത്രങ്ങളാണ് എത്താൻ പോകുന്നത് എല്ലാ ആരാധകരും ഇപ്പോൾ ആശയകുഴപ്പത്തിലാകും.എന്ന കാര്യത്തിൽ സംശയമില്ല.കാരണത്തെ എല്ലാം സൂപ്പർ താരങ്ങളണ്.മലയളത്തിലെ താരരാജാവ് മോഹൻലാലും യൂത്ത് ഐക്കൺ ദുൽഖർ സൽമാനും തമിഴകത്തിന്റെ സൂപ്പർ താരം സൂര്യയും ഒരുമിച്ചെത്തുന്ന ദിനമാണ് നാളെ.വളരെ ഏറെ പ്രതീക്ഷയാണ് ആരാധകർ ചിത്രത്തിനായി വെക്കുന്നത്.മോഹൻലാൽ,സൂര്യ,ദുൽഖർ,ഫാൻസ്‌കൾ വാൻ വരവേൽപ്പാണ് ചിത്രങ്ങൾക്കായി നല്കുന്നത്.

മലയാളത്തിന്റെ താരരാജാവും തമിഴകത്തിന്റെ സൂപ്പർതാരവും ഒന്നിക്കുന്നു എന്ന വലിയ പ്രത്യകതയുള്ളതുകൊണ് തന്നെ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് ഫാൻസുകാർ. അതുപോലെ തന്നെയാണ് ദുൽഖർ ചിത്രത്തിനായും വലിയ പ്രതീക്ഷയാണ് വനൽകുന്നത്. എക്കാലത്തെയും മികച്ച മ​ല​യാ​ള​ത്തി​ന്റെ​ ​മെ​ഗാ​താ​രം​ ​മോ​ഹ​ൻ​ലാ​ലും​ ​ത​മി​ഴ് ​സൂ​പ്പ​ർ​ ​താ​രം​ ​സൂ​ര്യ​യും​ ​ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ ​കാ​പ്പ​നും​ ​യൂ​ത്ത് ​ഐ​ക്ക​ൺ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ബോ​ളി​വു​ഡി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​ദ​ ​സോ​യാ​ഫാ​ക്ട​റും​ ​ഹോ​ളി​വു​ഡി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​വ​ലി​യ​ ​ആ​ക്‌​ഷ​ൻ​ ​ഹീ​റോ​യാ​യ​ ​സി​ൽ​വ​സ്‌​റ്റ​ർ​ ​സ്റ്റാ​ല​ന്റെ​ ​റാം​ബോ​ ​-​ ​ദ​ ​ലാ​സ്റ്റ് ​ബ്ള​ഡു​മു​ൾ​പ്പെ​ടെ​ ​അ​ഞ്ച് ​ചി​ത്ര​ങ്ങ​ളാ​ണ് ​നാ​ളെ​ ​പ്ര​ദ​ർ​ശ​ന​ ​ശാ​ല​ക​ളി​ലെ​ത്തു​ന്ന​ത്.

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോ​ഹ​ൻ​ലാ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യും​ തമിഴിന്റെ സൂപ്പർ സ്റ്റാർ ​സൂ​ര്യ​ ​അം​ഗ​ര​ക്ഷ​ക​നാ​യു​മെ​ത്തു​ന്ന​ ​കാ​പ്പ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​മു​ള​കുപാ​ടം​ ​ഫി​ലിം​സാ​ണ് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​അ​യ​ൻ,​ ​മാ​ട്രാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​സൂ​ര്യ​യെ​ ​നാ​യ​ക​നാ​ക്കി​ ​കെ.​വി.​ആ​ന​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​പ്പാൻ​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ​ലൈ​ക്കാ​ ​പ്രൊ​ഡ​ക്ഷ​ ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ബാ​സ്‌​ക്ക​ര​നാ​ണ്.​ആ​ര്യ,​ ​സ​യേ​ഷ,​ ​ബോ​മ​ൻ​ ​ഇ​റാ​നി,​ ​ഷം​നാ​കാ​സിം​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ഹാ​രി​സ് ​ജ​യ​രാ​ജ് ​ഈ​ണ​മി​ട്ട​ ​ഗാ​ന​ങ്ങ​ൾ​ ​കാ​പ്പാ​ന്റെ​ ​ഹൈ​ലൈ​റ്റു​ക​ളി​ലൊ​ന്നാ​യി​രി​ക്കും.

അ​നുജ​ ​ചൗ​ഹാ​ന്റെ​ ​അ​തേ​ ​പേ​രി​ലു​ള്ള​ ​നോ​വ​ലി​ന്റെ​ ​ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നും​ ​സോ​നം​ ​ക​പൂ​റും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​കു​ന്ന​ ​ദ​ ​സോ​യാ​ഫാ​ക്ട​ർ.​ഫോ​ക്സ് ​സ്റ്റാ​ർ​ ​സ്റ്റു​ഡി​യോ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ദ​ ​സോ​യാ​ഫാ​ക്ട​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യാ​ണ്.​തേ​രേ​ ​ബി​ൻ​ ​ലാ​ദ​ൻ,​ ​തേ​രേ​ ​ബി​ൻ​ ​ലാ​ദ​ൻ​ ​-​ ​ഡെ​ഡ് ​ഓ​ർ​ ​എ​ ​ലൈ​വ്,​ ​ദ​ ​ഷൗ​ക്കീ​ൻ​സ്,​ ​പ​ര​മാ​ണു​ ​ദ​ ​സ്റ്റോ​റി​ ​ഒ​ഫ് ​പൊ​ക്രാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ.

ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​ക്യാ​പ്ട​നാ​യ​ ​നി​ഖി​ൽ​ ​ഖോ​ഡ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ദു​ൽ​ഖ​ർ​ ​ദ​ ​സോ​യാ​ ​ഫാ​ക്ട​റി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​ഭാ​ഗ്യ​ചി​ഹ്ന​മാ​യി​ ​മാ​റു​ന്ന​ ​സോ​യാ​ ​സോ​ളാ​ങ്കി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​സോ​നം​ ​ക​പൂ​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന​ ​ഹൃ​ദ​യ​ബ​ന്ധ​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​കാ​ത​ൽ.

ഷാ​ജി​ ​എ​ൻ.​ ​ക​രു​ണി​ന്റെ​ ​ഓ​ള് ​നാ​ളെ​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്ര​മാ​ണ്.​ഗോ​വ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ദ്ഘാ​ട​ന​ ​ചി​ത്ര​മാ​യി​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​ഓ​ളി​ന്റെ​ ​ക​ഥ​ ​ഇ​ത​ൾ​ ​വി​രി​യു​ന്ന​ത് ​ര​ണ്ട് ​വ്യ​ത്യ​സ്ത​മാ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.​ ​പ​രി​ഷ്കാ​രം​ ​അ​ധി​ക​മൊ​ന്നും​ ​ക​ട​ന്നു​ ​ചെ​ന്നി​ട്ടി​ല്ലാ​ത്ത​ ​ഒ​രു​ ​തു​രു​ത്തി​ലും​ ​മും​ബ​യ് ​ന​ഗ​ര​ത്തി​ലും. ഷാ​ജി​ ​എ​ൻ.​ ​ക​രു​ണി​ന്റെ​ ​ക​ഥ​യ്ക്ക് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​വയലാർ അവാർഡ് ജേതാവായ ടി.​ഡി.​ ​രാ​മ​കൃ​ഷ്ണ​നാ​ണ്.​ ​ഫ്രാ​ൻ​സി​സ് ​ഇ​ട്ടി​ക്കോ​ര,​ ​സു​ഗ​ന്ധി​ ​എ​ന്ന​ ​ആ​ണ്ടാ​ൾ​ ​ദേ​വ​നാ​യ​കി​ ​എ​ന്നീ​ ​നോ​വ​ലു​ക​ളു​ടെ​ ​ര​ച​യി​താ​വാ​ണ് ​ടി.​ഡി.​ ​രാ​മ​കൃ​ഷ്ണ​ൻ.​അ​ന്ത​രി​ച്ച​ ​പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​എം.​ജെ.​ ​രാ​ധാ​കൃ​ഷ്ണ​ന്റേ​താ​ണ് ​കാ​മ​റ.​ഷെ​യ്‌​ൻ​ ​നി​ഗം,​ ​ഇ​ന്ദ്ര​ൻ​സ്,​ ​പി.​ ​ശ്രീ​കു​മാ​ർ,​ ​എ​സ്ത​ർ,​ ​ക​നി​ക​ ​സു​നി,​ ​കാ​ദം​ബ​രി​ ​ശി​വാ​യ,​ ​സം​യു​ക്ത​ ​കാ​ർ​ത്തി​ക്ക് ​തു​ട​ങ്ങി​യ​വ​ർ​ ​വേ​ഷ​മി​ടു​ന്ന​ ​ഓ​ള് ​ഉ​ർ​വ​ശി​ ​തി​യേ​റ്റേ​ഴ്സാ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ലോ​ക​ ​സി​നി​മ​യി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​വ​ലി​യ​ ​ആ​ക്‌​ഷ​ൻ​ ​സീ​രീ​സാ​യ​ ​റാം​ബോ​യു​ടെ​ ​അ​ഞ്ചാം​ ​ഭാ​ഗ​മാ​യ​ ​റാം​ബോ​ ​ലാ​സ്റ്റ് ​ബ്ള​ഡ് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​നാ​ളെ​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​മെ​ക്സി​ക്ക​ൻ​ ​മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​സു​ഹൃ​ത്തി​ന്റെ​ ​മ​ക​ളെ​ ​ര​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് ​റാം​ബോ​യു​ടെ​ ​പു​തി​യ​ ​ദൗ​ത്യം.
1982​ൽ​ ​ആ​ണ് ​റാം​ബോ​ ​സീ​രീ​സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​റാം​ബോ​ ​ഫ​സ്റ്റ് ​ബ്ള​ഡ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​സി​ൽ​വ​സ്റ്റ​ർ​ ​സ്റ്റാ​ല​നെ​ ​ഹോ​ളി​വു​ഡി​ന്റെ​ ​ആ​ക്‌​ഷ​ൻ​ ​ഹീ​റോ​യാ​യി​ ​അ​വ​രോ​ധി​ച്ച​ ​ചി​ത്ര​ത്തി​ന് ​പി​ന്നെ​യും​ ​തു​ട​ർ​ച്ച​ക​ളു​ണ്ടാ​യി.
ല​യ​ൺ​സ് ​ഗേ​റ്റ് ​നി​ർ​മ്മി​ച്ച് ​അ​ഡ്രി​യാ​ൻ​ ​ഗ്ര​ൺ​ബ​ർ​ഗ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​റാം​ബോ​ ​-​ ​ദ​ ​ലാ​സ്റ്റ് ​ബ്ള​ഡ്,​ ​എ​ഴു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ​ ​സി​ൽ​വ​സ്റ്റ​ർ​ ​സ്റ്റാ​ല​ന്റെ​ ​അ​വ​സാ​ന​ ​ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.

മി​ഥു​ൻ​ ​ര​മേ​ശ്,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​കി​ടി​ലം​ ​ഫി​റോ​സ്,​ ​പാ​ഷാ​ണം​ ​ഷാ​ജി,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​നോ​ബി,​ ​കോ​ട്ട​യം​ ​പ്ര​ദീ​പ്,​ ​ഷാ​ന​വാ​സ് ​പ്രേം​ന​സീ​ർ,​ ​പി.​ ​ശ്രീ​കു​മാ​ർ,​ ​അ​ക്ഷ​ര​ ​കി​ഷോ​ർ,​ ​സീ​മ​ ​ജി.​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​ര​ണ്ടാം​ ​വ്യാ​ഴ​മാ​ണ് ​നാ​ള​ത്തെ​ ​മ​റ്റൊ​രു​ ​റി​ലീ​സ്.

ഫോ​ർ​ലൈ​ൻ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജ​ഹാം​ഗീ​ർ​ ​ഉ​മ്മ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​ഹാ​രീ​സ് ​അ​ബ്ദു​ള്ള​യാ​ണ്.​ ​ജ​യ​ച​ന്ദ്ര​നും​ ​കെ.​എ​സ്.​ ​ചി​ത്ര​യും​ ​റി​മി​ ​ടോ​മി​യും​ ​മ​ഞ്ജ​രി​യും​ ​ജ്യോ​ത്സ​ന​യും​ ​ന​ജീം​ ​അ​ർ​ഷാ​ദു​മാ​ണ് ​ചി​ത്ര​ത്തി​ലെ​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

about release movies

More in News

Trending