Connect with us

വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും; പ്രമുഖ നടി വീണ്ടുംവിവാഹിതയാകുന്നു

News

വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും; പ്രമുഖ നടി വീണ്ടുംവിവാഹിതയാകുന്നു

വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും; പ്രമുഖ നടി വീണ്ടുംവിവാഹിതയാകുന്നു

ശക്തി അസ്തിവ കെ എഹ്സാസ് കി എന്ന പരമ്ബരയില്‍ സജീവമാണ് താരം. മുന്പ് നടനുമായി വിവാഹം ചെയ്തിരുന്ന കമ്യയ്ക്ക് ഒന്‍പത് വയസുള്ള ഒരു മകളുണ്ട്. 2013ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. ദല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശലഭ് ദാന്ഗ് ആണ് വരന്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങള്‍ കണ്ടതെന്നും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും താരം പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

fame actress getting into marriage

Continue Reading
You may also like...

More in News

Trending

Recent

To Top