സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല…നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് ഇവിടെ ഉണ്ടായിരുന്നു..അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് പാർവ്വതി!

പാർവതിയുടെ വാക്കുകൾ; ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല. നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് ഇവിടെ ഉണ്ടായിരുന്നു.
ഡബ്ല്യുസിസിയില്‍ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു. പാര്‍വതി പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണിൽ നിന്നും വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് മലയാളം മൂന്നാം സീസൺ മുന്നേറിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് മുൻ പരിചയമില്ലാത്ത നിരവധി മത്സരാർത്ഥികൾ...
മോഹൻലാൽ നായകനായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്: ‘ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ’…എന്നാണ്. ചെറിയ സ്ക്രീനിലേക്ക്...