Malayalam
സംവിധായകന് പി ഗോപകുമാര്‍ അന്തരിച്ചു
സംവിധായകന് പി ഗോപകുമാര്‍ അന്തരിച്ചു
Published on
സംവിധായകന് പി ഗോപകുമാര്‍ (77) അന്തരിച്ചു. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോട് മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കാമറാമാന് പി സുകുമാറിന്റെയും നടന് പി വിജയകുമാറിന്റെയും സഹോദരനാണ്. പി ഭാസ്കരന് മാസ്റ്ററുടെ സംവിധാന സഹായിയായാണ് സിനിമാപ്രവര്‍ത്തനം തുടങ്ങിയത്.
പിതാവ് പരേതനായ കുമാരന് നായര്‍. മാതാവ് കാര്‍ത്യായനിയമ്മ. രാജകുമാര്‍, ചന്ദ്രകുമാര്‍, പി മോഹന്‍കുമാര്‍, ഉദയകുമാര്‍, സുന്ദരിഭായ്, രമണിഭായ്, ഉഷ, ജയ തുടങ്ങിയവരാണ് മറ്റ് സഹോദരങ്ങള്‍.
about news
Continue Reading
You may also like...
Related Topics:news
