News
ഗായിക അനുരാധ പദുവാളിന്റെ മകന് ആദിത്യാ പദുവാള്‍ അന്തരിച്ചു!
ഗായിക അനുരാധ പദുവാളിന്റെ മകന് ആദിത്യാ പദുവാള്‍ അന്തരിച്ചു!

ഗായിക അനുരാധ പദുവാളിന്റെ മകന് ആദിത്യാ പദുവാള്‍ അന്തരിച്ചു.35 വയസ്സായിരുന്നു . വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന് മരണ വാര്‍ത്ത സ്ഥിരീകരിച്ചു.
നല്ല മനുഷ്യസ്നേഹിയും സംഗീതഞ്ജനുമായ ആദിത്യയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും ശങ്കര്‍മഹാദേവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു .
about news
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...