Malayalam
പെണ്‍കുട്ടികൾ ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റല്ല!
പെണ്‍കുട്ടികൾ ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റല്ല!
Published on
എപ്പോൾ സമൂഹ മാധ്യമങ്ങളിൽ വർത്തയാകുന്നത് ബോളിവുഡ് താരം നേഹ ധൂപിയയാണ്.താരത്തിന്റെ ഒരു പ്രസ്താവനയ്ക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
റോഡീസ് റെവല്യൂഷന് എന്ന റിയാലിറ്റി ഷോയിലെ പ്രസ്താവനക്കെതിരെയാണ് നേഹ ‘ഫേക്ക് ഫെമിനിസ്റ്റ്’ ആണെന്ന ട്രോളുകള്‍ പ്രചരിക്കുന്നത്. റിയാലിറ്റി ഷോക്കിടെ ഒരേ സമയം അഞ്ച് പേരെ പ്രണയിച്ചിരുന്ന തന്റെ കാമുകിയെ അടിച്ചതായി ഒരു മത്സരാര്‍ഥി വെളിപ്പെടുത്തി.
എന്നാല്‍ ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് ആ പെണ്‍കുട്ടിയുടെ ചോയിസാണ് എന്നായിരുന്നു നേഹയുടെ മറുപടി. ഇതോടെയാണ് നേഹക്കെതിരെ ഫേക്ക് ഫെമിനിസ്റ്റ് ട്രോളുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
about neha dupiya
Continue Reading
You may also like...
Related Topics:news
