Connect with us

ഇന്ത്യയില്‍ തന്നെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം

Movies

ഇന്ത്യയില്‍ തന്നെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം

ഇന്ത്യയില്‍ തന്നെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം

ലോക്ക്ഡൗണ്‍ കാലത്ത് പുതിയ ചിത്രവുമായി എത്തുകയാണ് രാം ഗോപാല്‍ വര്‍മ. ഇക്കുറി ലെസ്ബിയന്‍ ചിത്രവുമായാണ് ആര്‍ജിവിയുടെ വരവ്. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ചിത്രത്തില്‍ ഗ്ലാമര്‍ മോഡലുകളായ അപ്‌സര റാണിയും നൈന ഗാംഗുലിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അപ്‌സരയും നൈനയും ഇഴുകി ചേര്‍ന്നുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. തന്റെ കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്‌ട് ആണെന്നാണ് ആര്‍ജിവി പറഞ്ഞത്. ‘അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം’ എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ചിത്രം ഒരു ദുരന്ത പ്രണയ കഥയാണ് ഡെയ്ഞ്ചര്‍ എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. എല്‍ജിബിടി സമൂഹത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ സാംസ്‌കാരികമായി മറികടക്കാനുള്ള ശ്രമമായിരിക്കും ചിത്രമെന്ന് വ്യക്തമാക്കുന്നു.

about movie

More in Movies

Trending

Recent

To Top