Movies
പുതിയ സിനിമ പ്രഖ്യാപിച്ച് അല്ലു അര്ജുന്; ‘ജനത ഗാരേജ്’ സംവിധായകനൊപ്പം ബിഗ് ബജറ്റില്‍ ബഹുഭാഷാ ചിത്രം
പുതിയ സിനിമ പ്രഖ്യാപിച്ച് അല്ലു അര്ജുന്; ‘ജനത ഗാരേജ്’ സംവിധായകനൊപ്പം ബിഗ് ബജറ്റില്‍ ബഹുഭാഷാ ചിത്രം
Published on

‘ജനതാ ഗാരേജി’ന്റെ സംവിധായകന് കൊരട്ടല ശിവയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്ജുന് നായകന്. സിനിമയുടെ ആദ്യ പോസ്റ്റര്‍ നടന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. സുധാകര്‍ മക്കിനേനിയും ഗീത ആര്‍ട്സും ചേര്‍ന്നാണ് നിര്‍മ്മാണം.
#AA21എന്നാണ് പോസ്റ്ററില്‍ ചിത്രത്തിന്റെ പേരായി കുറിച്ചിരിക്കുന്നത്. ദുരെയുള്ള ഒരു ഗ്രാമത്തിലേക്ക് നോക്കിനില്ക്കുന്ന രണ്ട് യുവാക്കളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ബിഗ് ബജറ്റില്‍ ബഹുഭാഷകളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. 2022 ആദ്യം ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ABOUT ALLU ARJUN NEW MOVIE
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...