Malayalam
ബ്ലോഗെഴുതിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഇത്തരമൊരു കാര്യത്തില്‍ പ്രതികരിച്ചാലെന്താ? മോഹൻലാലിൻറെ ഫേസ് ബുക്ക് പേജിൽ തമ്മിലടി!
ബ്ലോഗെഴുതിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഇത്തരമൊരു കാര്യത്തില്‍ പ്രതികരിച്ചാലെന്താ? മോഹൻലാലിൻറെ ഫേസ് ബുക്ക് പേജിൽ തമ്മിലടി!

പൗരത്വ ഭേദഗതി വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികറിക്കാഞ്ഞത് വലിയ വാർത്തകളായിരുന്നു.സിനിമ രംഗത് നിന്ന് നിരവധി പേർ വിഷയത്തിൽ അഭിപ്രയം അറിയിച്ചിരുന്നു.എന്നാൽ ഇവർ മാത്രമാണ് പ്രതികരിക്കാഞ്ഞത്.രാജ്യം ഇത്തരമൊരു അവസ്ഥയെ നേരിടുന്ന പശ്ചാത്തലത്തില്‍ കണ്ണടയ്ക്കരുതെന്നും പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന് ആലപ്പി അഷ്റഫും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പേജില്‍ തന്നെ ആരാധകര്‍ ഈ വിഷയത്തിന്റെ പേരില്‍ തമ്മിലടിക്കുകയാണ്. ആവശ്യമുള്ളതിനും ഇല്ലാത്തതിനും ബ്ലോഗെഴുതിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഇത്തരമൊരു കാര്യത്തില്‍ പ്രതികരിച്ചാലെന്താണെന്ന് ഒരു കൂട്ടര് ചോദിക്കുമ്പോള്‍ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ അവകാശത്തില്‍ പെടുന്ന കാര്യങ്ങളാണെന്നാണ് മറ്റൊരു വിഭാഗം ആളുകളുടെ അവകാശവാദം. എന്നാല്‍ ഇതു വരെ നടന് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
about mohanlal
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...