Connect with us

മൂന്നു തലമുറകൾ ഒരൊറ്റ ചിത്രത്തിൽ;ആരാധകരിൽ കൗതുകമുണർത്തി ചിത്രങ്ങൾ!

Social Media

മൂന്നു തലമുറകൾ ഒരൊറ്റ ചിത്രത്തിൽ;ആരാധകരിൽ കൗതുകമുണർത്തി ചിത്രങ്ങൾ!

മൂന്നു തലമുറകൾ ഒരൊറ്റ ചിത്രത്തിൽ;ആരാധകരിൽ കൗതുകമുണർത്തി ചിത്രങ്ങൾ!

മലയളവികളുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടികാലം മുതലുള്ള ചിത്രങ്ങൾ എന്നും ആരാധകർക്ക് വളരെ ഏറെ ഇഷ്ട്ടമാണ്,മാത്രവുമല്ല പ്രക്ഷകർക്കായിവർ അതെല്ലാം പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ മലയാളികളുടെ ഇഷ്ട്ട താര കുടുംബത്തിന്റെ ചിത്രങ്ങൾ വൈറലാകുകയാണ് കൂടാതെ “മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടി”യുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.അതുമാത്രമല്ല അതിലെ മറ്റൊരു പ്രത്യകത തന്റെ മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ വളരെ വിരളമാണ്. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരുകയാണ് ഈ ചിത്രങ്ങൾ.

ചിത്രത്തിനും തലമുറകൾ കാണാൻ കഴിയും,അതുപോലെ തന്നെയാണ് ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉപ്പ ഇസ്മയിലിനും മകൻ ദുൽഖറിനുമൊപ്പമാണ് താരത്തെ കാണാനാവുക. മൂന്നു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ആരിലും കൗതുകമുണർത്തും. അതേസമയം രണ്ടാമത്തെ ചിത്രത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം സഹോദരങ്ങളായ ഇബ്രാഹിംകുട്ടിയും സക്കറിയയും ഉണ്ട് താരത്തിനൊപ്പം.

അതുമാത്രമല്ല ഇതിലെ മറ്റൊരു കാര്യം എന്ന് പറയുന്നത് ഇങ്ങനെയാണ്, ജയസൂര്യ നായകനാകുന്ന “അന്വേഷണം” എന്ന സിനിമയിലെ അച്ഛന്റെ സ്‌നേഹത്തെ കുറിച്ച് വിവരിക്കുന്ന ‘ഇളം പൂവേ…’ എന്ന ഗാനവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിലെ അച്ഛന്‍മാരെല്ലാം ഈ ലിറിക്കല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ദുല്‍ഖറില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.” പ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍, ഗോകുലിന് സ്‌നേഹചുംബനം നല്‍കുന്ന സുരേഷ് ഗോപി, സുകുമാരന്റെ മടിയില്‍ ഇരിക്കുന്ന ഇന്ദ്രജിത്ത്, മക്കള്‍ക്കൊപ്പം ഇരിക്കുന്ന രജനികാന്ത്” തുടങ്ങി എല്ലാ താരങ്ങളുടെയും ചിത്രങ്ങള്‍ ഈ ലിറിക്കല്‍ വീഡിയോയിലുണ്ട്.

about mammootty old family photos

More in Social Media

Trending

Recent

To Top