Malayalam
‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍!
‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍!

ബോളിവുഡ് താരം സഞ്ജയ് ദത്ത് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ അണിയറ പ്രവര്‍ത്തകര്‍ ഒരു സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഒരു പ്രത്യേക ഹെയര്‍ സ്റ്റൈലിലാണ് താരത്തെ പോസ്റ്ററില്‍ കാണാനാകുക.
അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ദത്ത് അവതരിപ്പിക്കുന്നത്. റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ, ‘കെജിഎഫ് 2’വിനായി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.
അതേസമയം രണ്ടാം ഭാഗത്തില്‍ പുതിയ അഭിനേതാക്കള്‍ എത്തുന്നുണ്ട്. നടി രവീണ ടണ്ടന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ കഥാപാത്രത്തിന് പ്രചോദനമായത്. ശ്രീനിധി ഷെട്ടി, അനന്ത് നാഗ്, റാവു രമേശ്, അച്യുത് കുമാര്‍, വസിഷ്ഠ എന്‍ സിംഹ, മാളവിക അവിനാശ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
about kgf movie
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...