Social Media
കരീനയുടെ “കാൽമുട്ട്” എവിടെ പോയെന്ന് ആരാധകർ? ട്രോളുമായി സോഷ്യൽ മീഡിയ!
കരീനയുടെ “കാൽമുട്ട്” എവിടെ പോയെന്ന് ആരാധകർ? ട്രോളുമായി സോഷ്യൽ മീഡിയ!
ബോളിവുഡിൽ ചില നായികമാരുണ്ട് ഒരു സമയത്ത് അടക്കി ഭരിച്ചവർ,എന്നാൽ ഇന്നും തിളങ്ങുന്ന നടിയാണ് കരീന കപൂർ.സിനിമ ലോകത്ത് മാത്രവുമല്ല ഫാഷന്‍ ലോകത്ത് ഏറെ ആരാധകരുള്ള താരം കൂടെയാണ് കരീന.ഇപ്പോൾ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.പക്ഷേ ഇപ്പോൾ പങ്കുവെച്ച അതിമനോഹരമായ ഒരു ചിത്രത്തിന് നിരവധി ട്രോളുകള്‍ നേരിടേണ്ട അവസ്ഥയിലാണ് താരം ഇപ്പോള്‍.ഇതിനോടകം തന്നെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
പലപ്പോഴും നിരവധി ലൂക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിട്ടുണ്ട് കരീന, എന്നാൽ കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ചിത്രത്തിനെതിരെയാണ് ട്രോള്‍മഴ.ചിത്രത്തിനുറവിടം ഒരു “ലൈഫ് സ്റ്റെല്‍ മാസിക”യ്ക്കു വേണ്ടി നടി നല്കിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.കൂടാതെ “പേസ്റ്റല്‍ നീല” നിറത്തിലുള്ള ‘റോംപര്‍’ ധരിച്ചാണ് കരീന കപൂര്‍ നില്‍ക്കുന്നത്.മാത്രവുമല്ല ചിത്രത്തിൽ അതി സുന്ദരിയായാണ് താരമുള്ളത്
പക്ഷേ ചിത്രം എടുത്തത്തിലൊന്നുമല്ല കാര്യം,ആ ഫോട്ടോ എഡിറ്റ് ചെയ്ത് വന്നപ്പോഴാണ് പണി കിട്ടിയത്. താരത്തിന്റെ കാല് ഒരു പ്രത്യേക ശൈലിയാണ് ചിത്രത്തില്‍ കാണുന്നതെന്ന് മാത്രമല്ല, കരീന കപൂറിന്റെ കാല് മുട്ട് ഈ ചിത്രത്തില്‍ കാണാനില്ലല്ലോ എന്നാണ് ആരാധകരുടെ സംശയം.എന്നാൽ ചില ആരാധകർ താരത്തിന് അനുകൂലമായി സംസാരിച്ചെത്തുന്നുണ്ട്. ചിത്രം എഡിറ്റ് ചെയ്തപ്പോള്‍ പറ്റിയ പിശകാണ് ഇതിനു കാരണമെന്നും പറയുന്നു, പക്ഷേ ട്രോളന്മാര് കരീനയെ വെറുതെവിട്ടില്ല.താരത്തിനെ ട്രോളി എത്തിയിട്ടുണ്ട്.
about kareena kapoor
