Malayalam
ജിഷിന് വിവാഹം ആലോചിച്ച് ആരാധകർ…വരദയേക്കാള്‍ സുന്ദരി!
ജിഷിന് വിവാഹം ആലോചിച്ച് ആരാധകർ…വരദയേക്കാള്‍ സുന്ദരി!
Published on
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് ജിഷിൻ മോഹനും വരദയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. പ്രേക്ഷകരുടെ പ്രിയ താരദമ്പതികകൾ ടിക്‌ടോകിലും സജീവമാണ്.
ഇപ്പോളിതാ ജിഷിന്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ‘എന്റെ നേര്‍പെങ്ങളാ. അഭിനയിക്കാന്‍ വിട്ടാലോ എന്നൊരു ആലോചന. നല്ല പ്രൊജക്റ്റ് വല്ലോം ഉണ്ടെങ്കില്‍ ഡയറക്ടേഴ്സ് വിളിക്കണേ’- എന്നാണ് ജിഷിന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ജിഷിന്റെ പെണ്‍ വേഷത്തിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. വിവാഹം ആലോചിച്ചും, വരദയേക്കാള്‍ സുന്ദരിയാണെന്നും പറഞ്ഞുള്ള ട്രോളുകളുമായാണ് ആരാധകര്‍ എത്തിയിരുന്നു.
about jishin varadha
Continue Reading
You may also like...
Related Topics:Serial Actress
