News
ദീപികയുടെ ബോഡി ഗാർഡിന് ഇത്രയും ശമ്പളമോ? അപ്പൊ താരം വാങ്ങുന്ന പ്രതിഫലം എത്രയാകും…
ദീപികയുടെ ബോഡി ഗാർഡിന് ഇത്രയും ശമ്പളമോ? അപ്പൊ താരം വാങ്ങുന്ന പ്രതിഫലം എത്രയാകും…
സെലിബ്രറ്റിസിന് ബോഡിഗാർഡ്സ് ഉള്ളത് പുതിയവാർത്തയൊന്നുമല്ല.മലയാളത്തിലും തമിഴിലും ബോളിവുഡിലുമെല്ലാം മിക്ക നടിനടന്മാരും ബോഡി ഗാർഡ്സ്നെ വെക്കാറുണ്ട്.വലിയ തുകയാണ് ഇവർക്ക് ശമ്പളം നല്കാറുള്ളതും.ബോളിവുഡ് നദി ദീപിക പദുക്കോണിന്റെ ബോഡി ഗാർഡ് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വർത്തയാകുന്നത്.
ദീപിക എവിടെ പോയാലും ഒപ്പം തന്റെ ബോഡിഗാർഡും ഉണ്ടാകും. ജലാൽ എന്ന് പേരുള്ള ബോഡി ഗാർഡ്. 2017 മുതൽ ജലാലിന് ലഭിക്കുന്നത് 80 ലക്ഷത്തോളം രൂപയാണെന്ന് ജലാലിന് ശമ്പളം ലഭിക്കുന്നത്. ഇപ്പോൾ അത് ഒരു കോടിയോളമെത്തിയെന്ന് ബോളിവുഡ് വൃത്തങ്ങൾ പറയുന്നു.2012 ന് ശേഷം ദീപിക ഇന്ത്യയിലെ മുൻനിര താരമായി. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. അതുകൊണ്ടു തന്നെ കോടികൾ വാങ്ങുന്ന ദീപികയ്ക്ക് ഈ തുകയെല്ലാം നിസ്സാരമാണെന്നാണ് ആരാധകർ പറയുന്നത്.
കുറച്ചു നാളുകൾക്ക് മുൻപ് കരീന കപൂർ തന്റെ മകനെ നോക്കാൻ നിലർത്തിയിരിക്കുന്ന അയയ്ക്ക് നൽകുന്ന ശമ്പളത്തിന്റെ കണക്ക് പുറത്തുവന്നിരുന്നു. തൈമൂറിനെ പരിചരിക്കുന്ന ആയയുടെ ശമ്പളത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഒന്നരലക്ഷം രൂപയാണ് ആയയുടെ ഒരു മാസത്തെ ശമ്പളമെന്ന് പ്രചരണങ്ങളുണ്ടായിരുന്നു. അത് പിന്നീട് താരം തുറന്ന് സമ്മതിക്കുകയും ചെയ്തു.രണ്ടര വയസ്സുകാരനായ തൈമൂറിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ കരീനയെയും സെയ്ഫിനെയും അലോസരപ്പെടുത്തുണ്ട്. കുഞ്ഞിന്റെ സ്വകാര്യതയെ ഇതെല്ലാം വല്ലാതെ ബാധിക്കുന്നുവെന്ന് സെയ്ഫ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.
about deepika padukon
