Malayalam
ബച്ചന് കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പങ്കുവെച്ച് ഗായിക ലത മങ്കേഷ്കര്‍
ബച്ചന് കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പങ്കുവെച്ച് ഗായിക ലത മങ്കേഷ്കര്‍

ബച്ചന് കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പങ്കുവെച്ച് ഗായിക ലത മങ്കേഷ്കര്‍.
ലത മങ്കേഷ്കറിന്റെ വാക്കുകള്‍:
‘ബച്ചന് സാബിനും കുടുംബത്തിനും കോവിഡ് ബാധിച്ചു എന്നു കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ആ വാര്‍ത്ത എനിക്കു വിശ്വസിക്കാനായില്ല. വൈറസ് ആരെയും ഒഴിവാക്കില്ല. കുറച്ചു കാലത്തേയ്ക്ക് അത് ഇവിടെ തന്നെയുണ്ടാകുമെന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ബച്ചന് കുടുംബം ഈ രോഗബാധയില്‍ നിന്നും എത്രയും വേഗം കരകയറാനായി എല്ലാവരും പ്രാര്‍ഥിക്കണം. ആരാധ്യ ബച്ചന്റെ കാര്യത്തിലാണ് എനിക്ക് കൂടുതല്‍ ആശങ്കയും ഭയവും തോന്നുന്നത്.
അവള് വളരെ കൊച്ചു കുട്ടിയല്ലേ. ഈ ഇളം പ്രായത്തില്‍ തന്നെ ഇത്തരം രോഗാവസ്ഥയില്‍ അവള് കഷ്ടപ്പെടാന്‍ പാടില്ല. ബച്ചന് കുടുംബത്തിനു വേണ്ടി ഞാന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നു. അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ് ബച്ചന്, ആരാധ്യ ബച്ചന് എന്നിവരെല്ലാം വേഗം സുഖം പ്രാപിക്കട്ടെ’.
about bachchan family
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...