Tamil
അസുരന്റെ കന്നഡ റീമേക്ക് ഉണ്ടാകുമോ? നിര്‍മ്മാതാവ് കലൈപുലിയുടെ പ്രതികരണം!
അസുരന്റെ കന്നഡ റീമേക്ക് ഉണ്ടാകുമോ? നിര്‍മ്മാതാവ് കലൈപുലിയുടെ പ്രതികരണം!

ധനുഷ് മഞ്ജു വാര്യർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അസുരന്റെ കന്നഡ റീമേക്കിന്റെ ചര്‍ച്ചകള്‍ നടക്കുന്നതായി നിര്‍മ്മാതാവ് കലൈപുലി എസ് താനു സ്ഥിരീകരിച്ചു. വെട്രിമാരന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ചൈനീസ് റീമേക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ എല്ലാം അദ്ദേഹം നിഷേധിച്ചു. കന്നഡ റീമേക്ക് വെട്രിമാരന്റെ അടുത്ത അനുയായികളിലൊരാളാണ് സംവിധാനം ചെയ്യുന്നത്.
വെട്രിമാരന് – ധനുഷ് ഇരുവരും ഒന്നിച്ച അസുരന് വാണിജ്യപരവും നിരൂപണപരവുമായും വലിയ വിജയമാണ് നേടിയത്. തമിഴ് നാട്ടില്‍ ചിത്രം 100 ദിവസം ഓടുകയും ചെയ്തു. മഞ്ജു വാര്യര്‍ ആയിരുന്നു ചിത്രത്തിലെ നായിക. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്.
about asuran movie
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...