Connect with us

ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതന്ന് അഭ്യര്‍ത്ഥിച്ച് വിജയ്!

Tamil

ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതന്ന് അഭ്യര്‍ത്ഥിച്ച് വിജയ്!

ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതന്ന് അഭ്യര്‍ത്ഥിച്ച് വിജയ്!

ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിരിക്കുകയാണ് വിജയ്. ജൂണ്‍ 22 നാണ് വിജയുടെ 46-ാം പിറന്നാൾ.താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി എല്ലാ ഒരുക്കങ്ങളും ഫാന്‍സ് നടത്തിക്കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അഭ്യര്‍ത്ഥനയുമായി വിജയ് എത്തിയത്.

ഓരോ ജില്ലയിലുമുള്ള തന്റെ ഫാന്‍സ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഒരു തരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് വിജയുടെ നിര്‍ദേശം. തമിഴ്‌നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന്‍ തലവന്‍ എന്‍ ആനന്ദ് രാജ്യത്തെമ്ബാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

പിറന്നാള്‍ ദിനത്തില്‍ വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിലര്‍ പുറത്തിറക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

about vijay

More in Tamil

Trending

Recent

To Top