Actress
മാളവികയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാകുന്നു…
മാളവികയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാകുന്നു…
Published on
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ. മാളവികയുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളും വീഡിയോകളുമെല്ലാം നോക്കിയാൽ, അതിനു താഴെയുള്ള കമന്റുകൾ ആരാധകർക്ക് മാളവികയോടുള്ള സ്നേഹിത്തിന് തെളിവാണ്. ഇപ്പോൾ മാളവികയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ആരിഫ് എകെയും മനു ശങ്കറും പകർത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. തങ്ങളുടെ പ്രിയതാരത്തിന് പുതിയ സ്റ്റൈൽ വളരെ നന്നായി ഇണങ്ങുന്നുണ്ട് എന്നും ആരാധകർ പറയുന്നുണ്ട്.
about an actress
Continue Reading
You may also like...
Related Topics:Malavika Menon
