Actress
പുത്തൻ ലുക്കിൽ രമ്യ നമ്പീശൻ; കലക്കിയെന്ന് ആരാധകർ !
പുത്തൻ ലുക്കിൽ രമ്യ നമ്പീശൻ; കലക്കിയെന്ന് ആരാധകർ !
Published on
നിരവധി സിനിമകളിൽ നായികയായും ഗായികയായുമൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് രമ്യ നമ്പീശൻ
അഭിനയം കൊണ്ടും തന്റേതായ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയായ നടി കൂടിയാണ് രമ്യ നമ്പീശന്. ഇപ്പോഴിതാ ഇൻസ്റ്റയിലൂടെ ട്രെഡീഷണൽ ലുക്കിൽ എത്തിയ രമ്യയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.ജുമുക്ക; ജിമുക്കി!
നിരവധി ആരാധകരും കൂട്ടുകാരും ആണ് രമ്യയുടെ പുതിയ ലുക്കിൽ ഉള്ള ചിത്രങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്. 2019ല്‍ ആറ് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും പിന്നെ എന്തടിസ്ഥാനത്തിലാണ് അവസരം കുറഞ്ഞെന്ന് പ്രചരിപ്പിക്കുന്നതെന്നും അടുത്തിടെ രമ്യ ചോദിച്ചിരുന്നു.
about an actress
Continue Reading
You may also like...
Related Topics:Remya Nambeesan
