general
ഞാന്‍ എന്റെ മയില്‍ ടാറ്റൂവിനു മേക്കോവര്‍ നടത്തിയിരിക്കുകയാണ്, ഈ ആഴ്ച മുഴുവനും ഇതിനായി ഞാന്‍ വേദന അനുഭവിച്ചു!
ഞാന്‍ എന്റെ മയില്‍ ടാറ്റൂവിനു മേക്കോവര്‍ നടത്തിയിരിക്കുകയാണ്, ഈ ആഴ്ച മുഴുവനും ഇതിനായി ഞാന്‍ വേദന അനുഭവിച്ചു!

അമേരിക്കന്‍ റാപ്പര്‍, ഗായിക, ഗാനരചയിതാവ്, ടെലിവിഷന്‍ വ്യക്തിത്വം എല്ലാകുടി ഇണങ്ങുന്ന ഒരു താരമാണ് ബെല്‍കാലിസ് മാര്‍ലേണിസ് അല്‍മാന്‍സര്‍. ജനിച്ചതും വളര്‍ന്നതും ന്യൂ യോര്‍ക്കിലെ ബ്രോണ്‍സ് നഗരത്തിലായിരുന്നു താരം. അവരുടെ പല പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്കും വൈന്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ വൈറല്‍ ആയതിനുശേഷം അവര്‍ ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയായി മാറുകയുണ്ടായി.
കഴിഞ്ഞ മാസം തന്റെ ശരീരത്തിലെ ഏറ്റവും വലിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് കൊണ്ട് 27കാരിയായ താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. പുറം മുഴുവനും നിറഞ്ഞുനില്ക്കുന്ന ആ ടാറ്റൂ ഇടത് കാലിലേക്കും മുഴുവനും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ആ പഴയ ടാറ്റൂന് മേക്കോവര്‍ നല്കി രിക്കുകയാണ് താരം.
“അങ്ങനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ മയില്‍ ടാറ്റൂവിനു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ഈ ആഴ്ച മുഴുവനും ഇതിനായി ഞാന്‍ വേദന അനുഭവിച്ചു.” -എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
about american singer
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...