Social Media
ബോളിവുഡ് താര സുന്ദരിയുടെ ഒരു ബാല്യകാല ചിത്രം!ഇത് ആരാണെന്ന് മനസ്സിലായോ?
ബോളിവുഡ് താര സുന്ദരിയുടെ ഒരു ബാല്യകാല ചിത്രം!ഇത് ആരാണെന്ന് മനസ്സിലായോ?
By
ബോളിവുഡിന്റെ ക്യൂട്ട് നായികയാണ് ആലിയ ഭട്ട്.ബോളിവുഡിൽ മാത്രമല്ല മലയാളകരയിലും താരത്തിന് ഒരുപാ ആരാധകരുണ്ട്.താരത്തിന്റേതായാ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.ചുരുങ്ങിയ കാലം കൊണ്ടുതന്നർ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആലിയ.താരത്തിന്റെ സിനിമകൾ എല്ലാം തന്നെ വളരെ ഏറെ വിജയം നേടിയതോടെ വളരെ ഏറെ ചിത്രങ്ങളാണ് താരത്തെ തേടി എത്തുന്നത്.ബോളിവുഡിലെ താരസുന്ദരിയുടെ ബാല്യകാല ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമലോകം. സിനിമാ താരങ്ങള്‍ തങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് സാധാരണയായി .
ചില ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലാകുക.അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മഹേഷ് ഭട്ടിന്റെ പിറന്നാള്‍ ദിനത്തില്‍ ബാല്യകാല ചിത്രം പുറത്തു വിട്ടിരിക്കുകയാണ് മകള്‍ ആലിയ ഭട്ട്. 26 കാരിയായ ആലിയ വൈകാരികമായ കുറിപ്പിലൂടെയാണ് പിതാവിനോടുളള സ്നേഹം പ്രകടിപ്പിച്ചത്.
കഴിഞ്ഞ 26 വര്‍ഷമായി നിങ്ങളെ അറിയുന്നത് വളരെ സന്തോഷമാണ്. നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. ഒരുപക്ഷേ മികച്ചത്. ബുദ്ധിമാനും വളരെ തമാശക്കാരനുമാണ്. വളരെ കഴിവുളള വ്യക്തിയാണ്.. ഹാപ്പി ബെര്‍ത്ത്ഡേ ഡാഡി.
ഓരോ ദിവസവും നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളെപ്പോലെ ആരുമില്ല, ഞാന്‍ വീണ്ടും പറയുന്നു ആരുമില്ല. ഐ ലവ് യൂ ഇതായിരുന്നു ആലിയയുടെ കുറിപ്പ്.
about alia bhatt old photo
