Bollywood
ആലിയ മേക്കപ്പില്ലാതെ അതിസുന്ദരി;കെനിയയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് താരങ്ങൾ!
ആലിയ മേക്കപ്പില്ലാതെ അതിസുന്ദരി;കെനിയയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് താരങ്ങൾ!
By
ബോളിവുഡിൽ ഒരുപാട് താരജോഡികൾ ഉണ്ട് . രൺബീറും ആലിയയും ആരാധകർ ഏറെ ഇഷ്ട്ടപെടുന്ന താരജോഡികളും ആണിവർ .അവരിൽ ഇഷ്ട്ടമുള്ള താര ജോഡികളാണ് രൺബീറും ആലിയയും.താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികാളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടു. സിനിമ തിരക്കുകള്‍ക്ക് ചെറിയ ഇടവേള എടുത്ത് താരങ്ങള്‍ അവധി ആഘോഷിക്കുകയാണ്. കെനിയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.
പ്രകൃതി ഭംഗിആഘോഷിക്കുന്നതിന്റേയും സവാരി നടത്തുന്നതിന്റേയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇപ്പോഴിത കെനിയയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ്. കെനിയയിലെ മറ റിസര്‍വില്‍ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്. ആലിയയുടെ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത് . മേക്കപ്പില്ലാതെ നില്ക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.
ആരാധകര്‍ മാത്രമല്ല ബോളിവുഡ് താരങ്ങളും ആലിയയുടെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. വൈഫൈ എവിടെയാണ് കുറവ് എന്ന് അന്വേഷിച്ചു നടക്കുകയാണ് എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്‍ബീറിനോടൊപ്പമുള്ള ചിത്രവും പുറത്തു വന്നിട്ടുണ്ട്. ആലിയ-രണ്‍ബീര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.2020 ല്‍ ചിത്രം പുറത്തു വരും.
about alia and ranbir kapoor photos
