Malayalam
സെയ്ദ് അബ്ദുള്‍ റഹ്മാനായി അജയ് ദേവ്ഗണ് വേഷമിടുന്ന മൈദാന് എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!
സെയ്ദ് അബ്ദുള്‍ റഹ്മാനായി അജയ് ദേവ്ഗണ് വേഷമിടുന്ന മൈദാന് എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!
Published on

ഫുട്ബോള്‍ പരിശീലകനായ സെയ്ദ് അബ്ദുള്‍ റഹ്മാനായി അജയ് ദേവ്ഗണ് വേഷമിടുന്ന മൈദാന് എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.അടുത്ത വര്‍ഷം ഓഗസ്റ്റ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുക.1951ലും 1992ലും ഇന്ത്യയെ ഏഷ്യന്‍ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്ദ് അബ്ദുള്‍ റഹ്മാന്. അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോണി കപൂര്‍, ആകാശ് ചാവ്ല, അരുണാവാ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ പ്രിയാമണി ആണ് നായികയായിഎത്തുന്നത്. അബ്ദുള്‍ റഹ്മാന്റെ ഭാര്യയായിട്ടാണ് പ്രിയാമണി ചിത്രത്തില്‍ എത്തുന്നത്.
about ajay devgan new movie
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...