Malayalam
എടീ ഞാന്‍ ശരിക്കും നിന്റെ കവിളത്ത് അടിക്കുമെന്ന് റോഷൻ; കപ്പേളയിലെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് അന്ന ബെന്‍
എടീ ഞാന്‍ ശരിക്കും നിന്റെ കവിളത്ത് അടിക്കുമെന്ന് റോഷൻ; കപ്പേളയിലെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് അന്ന ബെന്‍

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെന്‍. കുമ്ബളങ്ങി നൈറ്റ്സ്, ഹെലന് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. ഇപ്പോളിതാ താരത്തിന്റെ പുതിയ സിനിമയായ കപ്പേളയിലെ ക്ലൈമാക്സ് രംഗത്തേക്കുറിച്ച് തുറന്നു പറയുകയാണ് താരം.ക്ലൈമാക്സിലെ റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു. ഷോട്ട് എടുക്കുന്നതിന് മുന്‍പ് ആ രംഗത്തക്കുറിച്ച് ഞാനും റോഷനും സംസാരിച്ചിരുന്നു. എടീ ഞാന്‍ ശരിക്കും കവിളത്ത് അടിക്കും എന്ന് റോഷന് എന്നോട് പറഞ്ഞിരുന്നു. എനിക്ക് ഒകെയായ ശേഷമാണ് ആ സീനെടുത്തത്. എന്നാല്‍ രണ്ട് തവണ തുടര്‍ച്ചയായി അടികൊണ്ടപ്പോള്‍ വേദനിച്ചിരുന്നു.
നെറ്റ്ഫഌക്സിലാണ് അടുത്തിടെ കപ്പേള റിലീസ് ചെയ്തത്. അഭിനേതാവായി ശ്രദ്ധേയനായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു കപ്പേള. അന്ന ബെന്നിനൊപ്പം റോഷന് മാത്യൂ, ശ്രീനാഥ് ഭാസി,തന്വി റാം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...