ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ആദിത്യനും അമ്പിളി ദേവിയുമാണ്.ഇരുവരുടേയും വിവാഹവും പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.കഴിഞ്ഞ ദിവസം തനിക്കെതിരെ വന്ന ഒരു വിമർശനത്തിന് ആദിത്യൻ മറുപടി നൽകി രംഗത്തെത്തുകയും ചെയ്തു.ഇപ്പോളിതാ തങ്ങളുടെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കൂടെ നിന്നവർക്കെല്ലാം നന്ദി അറിയിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് ആദിത്യൻ.
പ്രസവശേഷം ആശുപത്രിയില്‍ നിന്നു അമ്ബിളിദേവി വീട്ടില്‍ തിരിച്ചെത്തിയ വിശേഷമാണ് ആദിത്യൻ പങ്കുവെച്ചത്. അമ്ബിളിക്കും കുഞ്ഞിനും ഒപ്പം നില്ക്കുന്ന ചിത്രം സഹിതമാണ് ആദിത്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.ഒപ്പം ഒരു കുറിപ്പുമുണ്ട്.
കുഞ്ഞിന് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ടാണ് വരാന്‍ വൈകിയതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദിയും ആദിത്യന് കുറിച്ചു. ഇതിന്റെ ഇടയില്‍ തങ്ങളുടെ ഈ സാഹചര്യം മുതലെടുത്ത് വിമര്‍ശിച്ചവര്‍ക്കും ആദിത്യന് നന്ദി പറഞ്ഞിട്ടുണ്ട്. ആദിത്യന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...