Social Media
റെഡും പിങ്കും കലർന്ന ഗൗണിൽ മത്സ്യ കന്യകയെപോലെ അഭയ ഹിരൺമയി
റെഡും പിങ്കും കലർന്ന ഗൗണിൽ മത്സ്യ കന്യകയെപോലെ അഭയ ഹിരൺമയി
Published on
ഗായിക അഭയ ഹിരൺമയി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. റെഡും പിങ്കും കലർന്ന അതിമനോഹരമായൊരു ഗൗണാണ് അഭയ ധരിച്ചിരിക്കുന്നത്. മത്സ്യ കന്യകയെ പോലെയെന്നാണ് പലരും ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അഭയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു
വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:abhaya hiranmayi
