
Bollywood
ഇര്ഫാന് ഖാനോടുള്ള ആദരസൂചകമായി തെരുവിന് ‘ഇർഫാൻ ഖാൻ; എന്ന പേര് നൽകി ഗ്രാമവാസികൾ
ഇര്ഫാന് ഖാനോടുള്ള ആദരസൂചകമായി തെരുവിന് ‘ഇർഫാൻ ഖാൻ; എന്ന പേര് നൽകി ഗ്രാമവാസികൾ
Published on

ഇര്ഫാന് ഖാനോടുള്ള ആദരസൂചകമായി തെരുവിന് അദ്ദേഹത്തിന്റെ പേരു നല്കി ഗ്രാമവാസികള്‍. അദ്ദേഹത്തിന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ തെരുവിനാണ് ഇര്ഫാന് ഖാന് എന്നു പേരിട്ടിരിക്കുന്നത്.
”നാടിന്റെ രക്ഷകനെ ഞങ്ങള്‍ക്ക് നഷ്ടമായി. അദ്ദേഹം ഞങ്ങള്‍ക്ക് സിനിമാ നടന് മാത്രമായിരുന്നില്ല, അടുത്ത സുഹൃത്തു കൂടിയായിരുന്നു. നാടിന്റെ വികസനത്തിനായി അദ്ദേഹം തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ തെരുവ് ഇനി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടും” എന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇർഫാൻ അന്തരിക്കുന്നത്. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.
irfan khan
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...