
Bollywood
ആ രോഗം വില്ലനായി; അത് കൊണ്ടാണ് രാണ്ടാമതൊരു കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചത്
ആ രോഗം വില്ലനായി; അത് കൊണ്ടാണ് രാണ്ടാമതൊരു കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചത്
Published on

വാടക ഗർഭത്തിലൂടെയാണ് ശില്‍പ്പ ഷെട്ടിയിൽ പെൺകുഞ്ഞ് പിറന്നത്. പലരും അഭിനന്ദിച്ച് എത്തിയെങ്കിലും താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാമായിരുന്നു എന്നാണ് ശില്പ്പക്കെതിരെ എത്തിയവര്‍ പറഞ്ഞത്. ഇരുവർക്കും എട്ടു വയസുകാരനായ വിയാൻ എന്നൊരു മകൻ കൂടിയുണ്ട്.
എന്നാല്‍ എന്തുകൊണ്ടാണ് വാടക ഗര്‍ഭപാത്രം തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ശില്‍പ്പ.
വിയാന്‍ ശേഷം ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആന്റിഫോസ്ഫോളിപിഡ് സിന്‍ഡ്രോം (എപിഎല്‍എ) എന്നെ ബാധിച്ചിരുന്നു. അതിനാല്‍ രണ്ടു തവണ ഗര്‍ഭം അലസി” എന്ന് ശില്‍പ്പ പിങ്ക്വില്ലയോട് പറഞ്ഞു.
”വിയാന്‍ ഒറ്റക്കുട്ടിയായി വളരാന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം സഹോദരങ്ങളുള്ളതിന്റെ വില എനിക്കറിയാം. അതോടെ ദത്തെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സാധിച്ചില്ല. പിന്നീടാണ് വാടക ഗര്പാത്രത്തിലേക്ക് തിരിയുന്നത്. മൂന്നു ശ്രമങ്ങള്‍ക്ക് ശേഷമാണ് സമീക്ഷ ജനിച്ചത്” എന്നും ശില്‍പ്പ വ്യക്തമാക്കി.
Shilpa Shetty
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...