
Malayalam
സരോജിനി നായിഡുവിന്റെ ജീവിതം സിനിമായാകുന്നു!
സരോജിനി നായിഡുവിന്റെ ജീവിതം സിനിമായാകുന്നു!

സ്വാതന്ത്യ സമരസേനാനിയായിരുന്ന സരോജിനി നായിഡുവിന്റെ ജീവിതം സിനിമായാകുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന രാമാനന്ദ് സാഗറിന്റെ രാമായണയില്‍ സീതയായി വേഷമിട്ട നടി ദീപിക ചിഖ്ലിയയാണ് ചിത്രത്തിലെ നായിക.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ദീപിക തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സരോജിനിയെന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആകാശ് നായിക്കും ധീരജ് മിശ്രയും ചേര്‍ന്നാണ്. സ്വാതന്ത്യത്തിന്റെ നായികയുടെ ഇതുവരെ പറയാത്ത കഥയെന്നാണ് സിനിമയുടെ ടാഗ് ലൈന്‍. റോയല്‍ ഫിലിം മീഡിയയുടെ ബാനറില്‍ കാനു ഭായ് പട്ടേലാണ് സിനിമ നിര്‍മിക്കുന്നത്.
movie about sarojini naidu
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...