Connect with us

എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം; അച്ഛന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സൗഭാ​ഗ്യ വെങ്കിടേഷ്

Malayalam

അച്ഛന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി താര കല്യാണിന്റെ മകളും ടിക് ടോക് താരവുമായ സൗഭാ​ഗ്യ വെങ്കിടേഷ്.

“മെയ് 8 എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം. അദ്ദേഹത്തിന്റെ അവസാന ജന്മദിനത്തിന് ഞാൻ ആശംസയായി പറഞ്ഞു, എന്നെന്നും നിത്യയൗവ്വനത്തോടെ ഇരിക്കൂ അച്ഛാ എന്ന്..അതേ..അദ്ദേഹത്തിന് ഇനി പ്രായമേറില്ല..”- സൗഭാ​ഗ്യ കുറിച്ചു.

സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ രാജാറാം ചെയിതിട്ടുണ്ട്. രാജാറാം നൃത്താധ്യാപകന്‍ എന്ന നിലയിലാണ് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. .

2017 ജൂലൈ 30നാണ് താരാ കല്യാണിന്റെ ഭർത്താവ് രാജാറാം മരിക്കുന്നത്. വൈറല്‍പ്പനി ആയി തുടങ്ങിയെങ്കിലും. പിന്നീട് നെഞ്ചില്‍ ഇന്‍ഫെക്ഷനായതോടെ രാജാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു.

sowbhagya venkitesh on father rajaram’s birthday thara kalyan ……

Continue Reading
You may also like...

More in Malayalam

Trending

Recent

To Top