
Bollywood
‘ലോകം നിങ്ങളുടെ പാരമ്ബര്യത്തെ ഓര്‍ക്കും; നിങ്ങള്‍ ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്തു ..
‘ലോകം നിങ്ങളുടെ പാരമ്ബര്യത്തെ ഓര്‍ക്കും; നിങ്ങള്‍ ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്തു ..
Published on

ഇര്‍ഫാന്റെ നിര്യാണ വാര്‍ത്ത സിനിമാ മേഖലയെ മുഴുവന്‍ സങ്കടക്കടലിലാക്കിയിരിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വിശാല്‍ ഭരദ്വാജിന്റെ 7 ഖൂണ്‍ മാഫില് ഇര്‍ഫാനൊപ്പം പ്രവര്‍ത്തിച്ച പ്രിയങ്ക ചോപ്ര, ആ സിനിമയില്‍ നിന്ന് അദ്ദേഹവുമായുള്ള ഒരു ചിത്രം പങ്കുവെച്ച് ഇങ്ങനെ എഴുതി: ‘ലോകം എല്ലായ്പ്പോഴും നിങ്ങളുടെ പാരമ്ബര്യത്തെ ഓര്‍ക്കും ഇര്ഫാന്ഖാന്. നിങ്ങള്‍ ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്തു .. സമാധാനത്തോടെ വിശ്രമിക്കൂ എന്റെ സുഹൃത്ത്. കുടുംബത്തിന് എന്റെ അനുശോചനം.
ലോക്ക് ഡൗണ്‍ കാരണം ഇര്‍ഫാന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അധികം പേര്‍ക്ക് അനുവാദമുണ്ടായിരുന്നില്ലെങ്കിലും സംവിധായകനും എഴുത്തുകാരനുമായ വിശാല്‍ ഭരദ്വാജും ടിഗ്മാന്‍ഷു ധുലിയയും മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. 2018 മുതല്‍ അപൂര്‍വ ക്യാന്‍സറായ ന്യൂറോ എന്‍ഡോെ്രെകന്‍ ട്യൂമറുമായി ഇര്ഫാന് പോരാടുകയായിരുന്നു.
irfan khan
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...