
Social Media
നിഷ വന്നതിന് ശേഷം ജീവിതം കൂടുതൽ അർത്ഥ പൂർണ്ണമായി; ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്’
നിഷ വന്നതിന് ശേഷം ജീവിതം കൂടുതൽ അർത്ഥ പൂർണ്ണമായി; ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്’
Published on

നാലുവയസ്സുകാരിയായ മകള്‍ നിഷയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. മക്കൾ എത്തിയതോടെ സണ്ണിയുടെയും ഭർത്താവ് ഡാനിയേൽ വെബ്ബറിന്റേയും ജീവിതം മാറുകയായിരുന്നു
നിഷയോടൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ച് താൻ ഭാഗ്യവതിയായ ഒരമ്മയാണെന്ന് സണ്ണി പറയുന്നു
“നിഷയിൽ നിന്ന് ഒരു കാര്യവും രഹസ്യമാക്കി വയ്ക്കില്ല. യഥാര്‍ഥ വസ്തുത അവളെ അറിയിക്കുക തന്നെ ചെയ്യും. ദത്തെടുത്തതിന്റെ രേഖകള്‍ ഉള്‍പ്പടെ അവളെ സംബന്ധിക്കുന്ന ഓരോ കാര്യങ്ങളും അവളെ കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒന്‍പത് മാസം ചുമന്നതാണ്. ഞാനവളുടെ യഥാര്‍ഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മാവുമായി ഞാന്‍ വളരെയേറെ അടുത്ത് കിടക്കുന്നു. അവളെ ദത്തെടുത്തതിന് ശേഷമാണ് ഞാനവളുടെ അമ്മയായി മാറിയതെന്ന് നിഷ അറിയണം.”-സണ്ണി പറഞ്ഞു.
മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഇരുപത്തിയൊന്ന് മാസം പ്രായമുള്ളപ്പോഴാണ് നിഷയെ സണ്ണി ലിയോൺ ദത്തെടുത്തത്.
പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും രണ്ട് വയസ്സ് തികഞ്ഞു.
sunny leone
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...