
Malayalam
ലോക്ക് ഡൗണിൽ ദിവസങ്ങൾക്ക് ശേഷം മംമ്ത പുറത്തിറങ്ങി; ഒടുവിൽ സംഭവിച്ചത്..
ലോക്ക് ഡൗണിൽ ദിവസങ്ങൾക്ക് ശേഷം മംമ്ത പുറത്തിറങ്ങി; ഒടുവിൽ സംഭവിച്ചത്..
Published on

ലോകം മുഴുവന്‍ ലോക് ഡൗണ്‍ ആയതിനാല്‍ താരങ്ങളെല്ലാം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയിരിക്കുകയാണ്. ഇപ്പോള്‍ 31 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി മംമ്താ മോഹന്‍ദാസ്.
വിദേശത്ത് നിന്ന് വന്നതിനാല്‍ 16 ദിവസം സെല്‍ഫ് ക്വാറന്റീനിലായിരുന്നു മംമ്ത. ഇതിനിടെയാണ് ലോക്ഡൗണും പ്രഖ്യാപിക്കുന്നത്. തുടര്‍ന്നാണ് മംമ്തയ്ക്ക് 31 ദിവസം വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നത്.\ഏപ്രില്‍ 20ന് സംസ്ഥാനത്തെ ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയപ്പോളാണ് താരം പുറത്തിറങ്ങിയത്. റോഡിലേക്കിറങ്ങാതെ തന്റെ കാറില്‍ ഇരുന്നു കൊണ്ടാണ് മംമ്ത കാഴ്ചകള്‍ കണ്ടത്.
ഒന്ന് ശുദ്ധവായു കിട്ടാനാണ് താന്‍ പുറത്തിറങ്ങിയതെന്നും പുറംലോകം എങ്ങനെയായിരുന്നു എന്നത് ഇതിനകം താന്‍ മറന്ന് പോയി എന്നും വിഡിയോയില്‍ മംമ്ത പറയുന്നു.പുറത്തെ ഓരോ കാഴ്ചകളിലും അതിശയം പ്രകടിപ്പിക്കുന്ന മംമ്തയെയാണ് വീഡിയോയില്‍ കാണാനാവുക. ഇപ്പോള്‍ തനിക്കു കാണാന്‍ കഴിയുന്നതില്‍ എന്താണ് യാഥാര്‍ത്ഥ്യം എന്നുപോലും മനസ്സിലാവുന്നില്ലെന്നും മംമ്ത പറയുന്നു.
Mamtha Mohandas
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...