‘എന്റെ മകൾ കാനഡയിലാണ്, യൂണിവേഴ്സിറ്റിയും ഹോസ്റ്റലും അടച്ചു ആ ഭയത്തിലാണ് ഞാൻ ഇപ്പോൾ’

കൊറോണ വൈറസ് ലോക വ്യാപകമായി പടർന്ന് പിടിക്കുകയാണ്. ലോകത്തിന്റെ പലയിടങ്ങളിലുള്ളവർക്കായി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്.
“മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാടുപേരുണ്ട് നമുക്കുചുറ്രും. അവരൊക്കെ ഒരുപാട് മാനസിക സമ്മദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ വേദന മനസിലാകും. ഞാനും അങ്ങനെയൊരു അമ്മയാണ്. ഞാൻ യുഎഇയിലാണ് താമസിക്കുന്നതെങ്കിലും എന്റെ മകൾ പഠിക്കുന്നത് കാനഡയിലാണ്,അവരുടെ യൂണിവേഴ്സിറ്റി അടച്ചു. ഹോസ്റ്റൽ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാർക്കുമുള്ള ഭയമാണ്. ഞാനും ആ ഭയത്തിൽ തന്നെയാണ്.
പക്ഷേ, ഈ സമയത്ത് കുട്ടികൾ ധൃതിപ്പെട്ട് വന്നാൽ അപരിചിതമായ ഇടങ്ങളിൽ പെട്ടുപോകും .ഇപ്പോൾ എവിടെയാണോ അവിടെ സുരക്ഷിതരായി ഇരിക്കുക. ഭക്ഷണം തയ്യാറാക്കാനുള്ളതൊക്കെ സ്വരുക്കൂട്ടൂ, സാമൂഹ്യ അകലം പാലിച്ച് ജീവിക്കൂ, ഇത് രക്ഷിതാക്കൾ അകലെയുള്ള കുട്ടികളെ പറഞ്ഞ് മനസ്സിലാക്കൂ, താനും അതാണ് ചെയ്യുന്നത്”- താരം വീഡിയോയിൽ പറയുന്നു.
Asha Sharath
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...