
Social Media
അർദ്ധനഗ്നയായി ഷോൺറോമി; ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി ഫോട്ടോ ഷൂട്ട്
അർദ്ധനഗ്നയായി ഷോൺറോമി; ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി ഫോട്ടോ ഷൂട്ട്

കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടി ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. അർദ്ധ നഗ്നായി ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി
പെയിന്റഡ് പ്രിൻസസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഫോട്ടോഷൂട്ട് നടന്നത്. പെയിന്റഡ് പ്രോജക്ടിന്റെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നിർബന്ധിത ലൈംഗികവ്യാപാരത്തിൽപെട്ടവരുടെയും സെക്സ് ട്രാഫിക്കിൽപെട്ടവരുമായവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷോണ്‍ റോമി മാത്രമല്ല. നിരവധി താരങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ട്.
കമ്മട്ടിപ്പാടത്തിൽ നാടൻ പെൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. അതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം എത്തിയത്
Shaun Romy Bold Photo shoot For Charity Viral Pictures……
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...