Social Media
കർച്ചീഫിൽ വേറിട്ട പരീക്ഷണവുമായി ഷോൺ റോമി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കർച്ചീഫിൽ വേറിട്ട പരീക്ഷണവുമായി ഷോൺ റോമി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Published on
കമ്മട്ടിപ്പാടtത്തിലൂടെ ശ്രദ്ധ നേടിയ ഷോണ്‍ റോമിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു. ലോക്ക്ഡൗൺ കാലത്ത് നടി പങ്കുവച്ച ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കർച്ചീഫ് കൊണ്ടുള്ള ഫാഷൻ പരീക്ഷണമാണ് ഇതിന്റെ ഹെെലറ്റ്.
ഇതിന് മുൻപ് ബിക്കിനിയിൽ ഒരു ഗ്ലാമർ ഫോട്ടോഷൂട്ട് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചരുന്നു. ക്രോഷേ ബിക്കിനിയിലാണ് താരം ചിത്രങ്ങളിൽ പോസ് ചെയ്തത്
മോഡലിങ് രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് എത്തുകയായിരുന്നു ഷോൺ റോമി
ദുൽഖർ സൽമാൻ ചിത്രം ‘കമ്മട്ടിപ്പാടത്തിലൂടെ ഷോൺ റോമി മലയാളികൾക്ക് സുപരിചിതയായി. കമ്മട്ടിപ്പാടത്തിൽ നാടൻ പെൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. അതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം എത്തിയിരുന്നു
shaun romy
Continue Reading
You may also like...
Related Topics:Shaun Romy