
Malayalam
വിജയ് രാഷ്ട്രീയത്തിൽ എത്തിയാൽ സൂപ്പർ; കാരണം തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ
വിജയ് രാഷ്ട്രീയത്തിൽ എത്തിയാൽ സൂപ്പർ; കാരണം തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ശേഷം ദുൽഖറിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് ക ണ്ണും കണ്ണും കൊള്ളയടിത്താല്‍. തമിഴ് ചിത്രവുമായി എത്തി വീണ്ടും പ്രേക്ഷക ഹൃദയം ദുൽകർ കീഴടക്കുകയാണ് നവാഗതനായ ദേസിങ് പെരിയസ്വാമിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.സണ്‍ ടിവിയുമായി ദുല്‍ഖര്‍ നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്
ഏതു തമിഴ് നടന് രാഷ്ട്രീയത്തില്‍ വന്നാല്‍ നന്നായിരിക്കും എന്ന ചോദ്യത്തിന് ദുല്‍ഖര്‍ നല്കിയ മറുപടി
ദളപതി വിജയ് എന്നാണ്. അദ്ദേഹം രാഷ്രീയത്തിലെത്തിയാൽ സൂപ്പറാണെന്നും, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ആശയങ്ങള്‍ മികച്ചതാണെന്നും ദുൽകർ പറയുന്നു
അതെ സമയം തന്നെ വിജയ് രാഷ്ട്രീയത്തിയിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങളും ഇതിനോടകം ഉയർന്നു കേട്ടിരുന്നു. മകൻ രാഷ്രീയത്തിയ്ക്ക് ഇറങ്ങിയാൽ തന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് വിജയ്യുടെ അച്ഛനായ ചന്ദ്രശേഖര്‍ പറയുന്നു
വിജയുടെ മെർസലിൽ സർക്കാർ എന്നീ ചിത്രങ്ങളിൽ കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങളെ വിജയ് കഥാപാത്രങ്ങള്‍ വിമര്‍ശിച്ചിരുന്നു. ബിജെപിക്കും എഐഎഡിഎംകെ സര്‍ക്കാരിനുമെതിരെ പലതവണ രംഗത്തുവന്ന വിജയ്, ബിഗിലിന്റെ ഓഡിയോ ലോഞ്ചിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു
VIJAY
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...