Connect with us

നടിയെ അക്രമിച്ച കേസ്; നടന്‍ കുഞ്ചാക്കോ ബോബനെ ഇന്ന് വിസ്തരിക്കും!

Malayalam

നടിയെ അക്രമിച്ച കേസ്; നടന്‍ കുഞ്ചാക്കോ ബോബനെ ഇന്ന് വിസ്തരിക്കും!

നടിയെ അക്രമിച്ച കേസ്; നടന്‍ കുഞ്ചാക്കോ ബോബനെ ഇന്ന് വിസ്തരിക്കും!

നിരവധി തവണ മുടങ്ങിയ കുഞ്ചാക്കോബോബന്റെ വിസ്താരണ ഇന്ന് നടക്കും.മുന്‍പ് നിശ്ചയിച്ചിരുന്ന സാക്ഷി വിസ്താരത്തിന് ഹാജാരാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതി താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.ഏത് വലിയ വാർത്തയാകുകയും ചെയ്തു.

നേരത്തെ താരത്തിനോട് ഹാജാരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തിരക്കുകള്‍ മൂലം എത്താത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് അവധി അപേക്ഷ താരം പിന്നീട് കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു.

കേസിലെ പ്രതിയായ നടന്‍ ദിലീപ് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി കേസന്വേഷണ വേളയില്‍ കുഞ്ചാക്കോ ബോബന്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

about dileep case

More in Malayalam

Trending

Recent

To Top