Connect with us

ഫോറൻസിക്കിന് അർഹമായ അംഗീകാരം ലഭിച്ചു; പ്രിയദർശൻ

Malayalam Breaking News

ഫോറൻസിക്കിന് അർഹമായ അംഗീകാരം ലഭിച്ചു; പ്രിയദർശൻ

ഫോറൻസിക്കിന് അർഹമായ അംഗീകാരം ലഭിച്ചു; പ്രിയദർശൻ

ഫോറൻസിക്കാണ് ടോവിനോയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയത്തിന് ശേഷം ഇഷ്ടപ്പെട്ടുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമയ്ക്ക് അർഹമായ അംഗീകാരമാണ് ലഭിച്ചതെന്ന് പ്രിയദർശൻ ഫേസ് ബുക്കിൽ കുറിച്ചു

‘ഫോറന്‍സിക് എന്ന പുതിയ ചിത്രത്തെക്കുറിച്ച് നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ആ സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍.. ‘ പ്രിയദര്‍ശന്‍ കുറിച്ചു.

ടൊവിനോ ഫോറന്‍സിക് വിദഗ്ധനായാണ് ചിത്രത്തില്‍ എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

priyadarshan

More in Malayalam Breaking News

Trending

Recent

To Top