
Malayalam
പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു; രജിത്തിനെ വിമർശിച്ച് ജസ്ല!
പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു; രജിത്തിനെ വിമർശിച്ച് ജസ്ല!

ബിഗ്ബോസ് സീസൺ 2 ഇപ്പോൾ നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.രജിത്താണ് ബിഗ്ബോസിൽ ചർച്ചാവിഷയമാകുന്നത്.ഇപ്പോളിതാ രജിത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജസ്ല.
ടാസ്ക്കിന് മുന്നേ രജിത് തന്നെ കെട്ടിപ്പിടിച്ചെന്ന ആരോപണമാണ് ജസ്ല ഉന്നയിക്കുന്നത്. ടാസ്കില് എതിര് ഗ്രൂപ്പുകളില്‍ ആയിരുന്നു ജസ്ലയും രജിത്തും. ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ എതിരാളികളായ ജസ്ല ഉള്‍പ്പെടെ ഉള്ളവരെ കീഴ്പ്പെടുത്തി പ്രതിമയില്‍ ബന്ധിപ്പിച്ച പൂട്ടുകള്‍ അഴിക്കുകയായിരുന്നു ടാസ്ക്.
എന്നാല്‍ ബസര്‍ മുഴുങ്ങുന്നതിന് മുന്നേ ഇരു ഗ്രൂപ്പുകളിലും ഉള്‍പ്പെട്ടവര്‍ മത്സരത്തിനായി നിലയുറപ്പിച്ചു. ഇതിനിടെയാണ് ജസ്ലയെ രജിത് വട്ടത്തില്‍ ചുറ്റിപിടിച്ച് എടുത്ത് മാറ്റാന്‍ ശ്രമിച്ചത്. പിന്നില്‍ നിന്ന് ഒന്നിലധികം തവണ രജിത് ജസ്ലയെ ചുറ്റിപിടിക്കുന്നത് ക്യാമറയിലും വ്യക്തമായിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് ജസ്ല പ്രതികരിച്ചത്. മത്സരത്തിന് ഇടയില്‍ ദേഹത്ത് സ്പര്ശിക്കാം. പക്ഷെ ബസര്‍ ശബ്ദം മുഴങ്ങുന്നതിന് മുന്‍പ് തന്നെ കയറി പിടിക്കരുതെന്നായിരുന്നു ജസ്ല പറഞ്ഞത്.
രജിത്തിന് പിന്തുണയുമായി വീണ എത്തിയിരുന്നു. ഇരുവരും ഒരു ടീമായിരുന്നു. ശാരീരികമായി ഉപദ്രവിക്കുക എന്ന റൂട്ട് ആരാണ് കൊണ്ട് വന്നത് എന്നായിരുന്നു വീണ ചോദിച്ചു. പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു എന്നായിരുന്നു ജസ്ലയുടെ ഉത്തരം. ടാസ്ക് ബസറിന് മുന്‍പ് ആരും ദേഹത്ത് കേറി പിടിക്കുന്നത് ശരിയല്ലെന്നും ജസ്ല പറഞ്ഞു.
about bigboss
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...