
Social Media
കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്… ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ
കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്… ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ ഗായിക അഭയ ഹിരൺമയിക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഭാര്യയുമായി വേർപിരിഞ്ഞ് അഭയ്ക്ക് ഒപ്പമാണ് ഗോപി സുന്ദർ
താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു. ഇപ്പോൾ ഇതാ ഈ പ്രണയ ദിനത്തിൽ ഗോപി സുന്ദറിന് പ്രണയാശംസകൾ നേർന്ന് അഭയ ഹിരണ്മയി
“പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൽ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,
ഇൻസ്റ്റാഗ്രാമിൽ ഗോപി സുന്ദരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിച്ചിരിക്കുന്നത്. സംഗീതത്തിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടിട്ടുണ്ട് . ഗോപീ സുന്ദറിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭയ പാടിയിട്ടുണ്ട്.
Gopi Sundar
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...