Connect with us

നെഞ്ചുക്കുള്‍ പെയ്തിടും മാ മഴൈ… സുരേഷ് ഗോപിയുടെ പ്രണയ ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

നെഞ്ചുക്കുള്‍ പെയ്തിടും മാ മഴൈ… സുരേഷ് ഗോപിയുടെ പ്രണയ ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നെഞ്ചുക്കുള്‍ പെയ്തിടും മാ മഴൈ… സുരേഷ് ഗോപിയുടെ പ്രണയ ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘നെഞ്ചുക്കുള്‍ പെയ്തിടും മാ മഴൈ യുമായി നടൻ സുരേഷ് ഗോപി. നടനായും രാഷ്ട്രീയ പ്രവർത്തകനായും ഇപ്പോൾ ഇതാ പാട്ടിലൂടെയും ജന്മനസ്സ് കീഴടക്കുകയാണ് സുരേഷ് ഗോപി. 2011 ല്‍ സുരേഷ് ഗോപി പാടിയ പാട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതാകട്ടെ നടൻ അജു വര്‍ഗീസ്.

നിരവധി പേരാണ് താരത്തിന്റെ പാട്ട് ഏറ്റെടുത്തിരിക്കുന്നത് അപൂർവമായ വിഡിയോ പങ്കു വച്ചതിന് പലരും അജു വർഗീസിനോട് നന്ദി പറയുന്നുണ്ട്.

2008ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുള്‍ പെയ്തിടും മാ മഴൈ എന്ന ഗാനം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ഗാനങ്ങളിലൊന്നാണ്.

suresh gopi

Continue Reading
You may also like...

More in Social Media

Trending