
Malayalam
വീനീതിന്റെ ഹൃദയത്തിൽ പൃഥിരാജും; ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്
വീനീതിന്റെ ഹൃദയത്തിൽ പൃഥിരാജും; ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്
Published on

പ്രണവ് മോഹൻലാൽ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ തന്നെയാണ് ഒരുക്കുന്നത്. വീനീതിന്റെ ചത്രത്തിൽ പാട്ട് പാടി പൃഥ്വിരാജ്
ചിത്രത്തിന്റെ റെക്കോർഡിങ് നടക്കുകയാണ്. അതിനിടയിലാണ് ചിത്രത്തിൽ പൃഥ്വിരാജ് പാടുന്നു എന്ന കാര്യം വിനീത് വെളിപ്പെടുത്തിയിരിക്കുന്നത്. പൃഥ്വി സ്റ്റുഡിയോയിൽ പാടുന്നതിന്റെ വിനീത് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമ പ്രഖ്യാപിച്ചത്.
തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന് നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഹെലലിനെ നായകനും തിരക്കഥാകൃത്തുമായ നോബിള്‍ ബാബു തോമസ് ചിത്രത്തിന്റെ സഹനിര്‍മാതാവാണ്.
vineeth sreenivasan
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...