
serial
‘ഉപ്പയുമായി ഇപ്പോൾ ഒരു ബന്ധവുമില്ല; ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടത് ഉമ്മയാണ്’; മനസ്സ് തുറന്ന് മെര്‍ഷീന നീനു
‘ഉപ്പയുമായി ഇപ്പോൾ ഒരു ബന്ധവുമില്ല; ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടത് ഉമ്മയാണ്’; മനസ്സ് തുറന്ന് മെര്‍ഷീന നീനു

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മെര്‍ഷീന നീനു. ഇപ്പോള്‍ സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം.
തന്റെ അഭിനയ ലോകത്തും ജീവിതത്തിലും ഏറെ പ്രിയപ്പെട്ടയാള്‍ തന്റെ ഉമ്മയാണെന്ന് മെര്‍ഷീന തുറന്നു പറയുന്നു. ചേച്ചി അധികം ഒന്നും പറയാറില്ല. എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാറെന്നും താരം വ്യക്തമാക്കി. എന്നാല്‍ തനിക്ക് എപ്പോളും കൂട്ട് ഉമ്മയാണെന്നും ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും താരം വെളിപ്പെടുത്തി. ഉമ്മ സജിതയും ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്ക്കൊപ്പമാണ് താമസം.
ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ലെന്നും ഷൂട്ടിംങിനായി മാറി നില്‍ക്കുമ്ബോള്‍ ഉമ്മയുടെ അസാനിധ്യം വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും മെര്‍ഷീന നീനു പറഞ്ഞു. മിനിസ്ക്രീന്‍ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് താരത്തിന്റെ ചേച്ചി കൂടിയായ രസ്ന. പാരിജാതം എന്ന പരമ്ബരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന ഈ താരം ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമല്ല.
mersheena neenu
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു ജോസഫ്. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസാരമെന്ന സീരിയലാണ് അനുവിനെ...
മലയാള സിനിമ-ടെലിവിഷൻ രംഗത്ത് വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലെെം ലെെറ്റിൽ നിറസാന്നിധ്യമായതോടെയാണ് രേണു സുധിയെ തേടി വിവാദങ്ങളും വന്ന്...
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...